വിമാനം വൈകിപ്പിക്കാന്‍ ഫട്‌നാവിസ് ആരിലും സമര്‍ദ്ദം ചെലുത്തിയില്ലെന്ന് തനിക്ക് ഉറപ്പ് പറയാനാകും’ വിമാനത്തിലെ സഹയാത്രികനായിരുന്ന അരവിന്ദ് ഷാ പറയുന്നു
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഇടപെട്ട് എയര്‍ ഇന്ത്യ വിമാനം വൈകിപ്പിച്ചുവെന്ന ആരോപണം സംബന്ധിച്ച് അതേ വിമാനത്തില്‍ യാത്ര ചെയ്ത മുംബൈയിലെ വ്യവസായിയായ അരവിന്ദ് ഷാ പറയുന്നത് ...