പറഞ്ഞ വാക്കൊന്നും പാലിച്ചില്ല ; സർക്കാർ വന്നിട്ട് എല്ലാം ശരിയായത് ചില നേതാക്കളുടെയും ആശ്രിതരുടെയും കുടുംബങ്ങളിൽ മാത്രമാണ്; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപത
തൃശൂർ : അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്ക സഭ'യുടെ പുതിയ ലക്കത്തിലാണ് സർക്കാരിനെതിരെയുള്ള രൂക്ഷവിമർശനവുമായി തൃശൂർ രൂപത രംഗത്ത് വന്നത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് അധികാരത്തിലെത്തിയതെങ്കിലും എല്ലാം ശരിയായത് ...