വേദനയുണ്ട്, പക്ഷേ അിക്കൊമ്പന് വേണ്ടി ഇതല്ല ഇതിനപ്പുറം ചെയ്യും; അരിക്കൊമ്പൻ ടാറ്റുവുമായി യുവാവ്
ചിന്നക്കനാലിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ ഇന്നും സോഷ്യൽ മീഡിയയിൽ താരമാണ്. അരിക്കൊമ്പനെക്കുറിച്ചുള്ള ആയിരക്കണക്കിന് പോസ്റ്റുകളും ...