ബോളിവുഡ് താരം അര്‍മാന്‍ കോലി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍; വീട്ടില്‍ നിന്ന് കൊക്കെയ്ന്‍ പിടിച്ചെടുത്തു
മുംബൈ: വീട്ടിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോളിവുഡ് താരം അര്‍മാന്‍ കോലി അറസ്റ്റില്‍. ഞായറാഴ്ച രാവിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യാണ് താരത്തെ അറസ്റ്റ് ചെയ്തത്. അര്‍മാന്‍ ...