‘രാജ്യത്തിന്റെ സുരക്ഷാ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പ്’; സായുധസേനയുടെ സാമ്പത്തിക ശക്തി വർദ്ധിപ്പിക്കാൻ അനുമതി നൽകി രാജ്നാഥ് സിംഗ്
സൈനിക സേവനങ്ങൾക്കുള്ള സാമ്പത്തിക അധികാരങ്ങൾ വിപുലീകരിക്കാൻ അംഗീകാരം നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തിന്റെ സുരക്ഷാ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്ന് സിംഗ് ...