സൈനികരെ അപമാനിച്ച് വീഡിയോ ; വിവാദ യൂട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പരാതിയുമായി സൈനിക സംഘടന
തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച് വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരെ അപമാനിച്ച് വീഡിയോ നിര്‍മ്മിച്ചതിനാണ് പരാതി. ഇയാള്‍ക്കെതിരെ സൈനിക സംഘടനയാണ് മുഖ്യമന്ത്രിക്ക് പരാതി ...