ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്
നാല് ഇന്ത്യൻ സൈനികർക്ക് ജമ്മു കശ്മീരിൽ ഉണ്ടായ വാഹനാപകടത്തിൽ വീരമൃത്യു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട സൈനിക വാഹനം റോഡിൽ ...








