അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും അതീവ ജാഗ്രത; വേഗം മണിക്കൂറിൽ 222 കിലോമീറ്ററെത്തിയേക്കുമെന്ന് മുന്നറിയിപ്പ്
അർണബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും ഒഡീഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തസാധ്യത മുൻനിർത്തി ഒരു ലക്ഷത്തിലേറെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് നൂറോളം ...








