തീവ്രവാദ ഭീഷണി; അര്‍ണബ് ഗോസ്വാമിക്ക് ‘വൈ’ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി
ഡല്‍ഹി: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. പാകിസ്ഥാന്‍ കേന്ദ്രീകൃത തീവ്രവാദി വിഭാഗത്തിന്റെ ഭീഷണിയെ ...