arnab goswami

“അർണബ് ഗോസ്വാമിയുടെ മരണത്തിന് മഹാരാഷ്ട്ര സർക്കാർ കളമൊരുക്കുന്നു” : സുശാന്ത് സിംഗ് സ്റ്റൈലെന്ന് ബിജെപി എം.പി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ പോലെ അർണബ് ഗോസ്വാമിയുടെ മരണത്തിനും മഹാരാഷ്ട്ര സർക്കാർ കളമൊരുക്കുകയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. അർണബിനെതിരെ നിരന്തരം വരുന്ന കേസുകൾ ...

“നിരന്തരമുള്ള കേസുകളാൽ നിരാശ മൂലം അർണാബ് ആത്മഹത്യ ചെയ്യും” : മഹാരാഷ്ട്ര മന്ത്രിയുടെ സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി

മുംബൈ: നിരന്തരമുള്ള കേസുകൾ മൂലം നിരാശനായി അർണാബ് ഗോസ്വാമി ആത്മഹത്യ ചെയ്യുമെന്ന് മഹാരാഷ്ട്ര മന്ത്രി. സംഭാഷണം ഒളിക്യാമറയിൽ പകർത്തി റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്തതോടെ വിവാദം കൊഴുക്കുന്നു. ...

മഹാരാഷ്ട്ര സർക്കാരിനെതിരെ അർണബ് നൽകിയ കേസ് വാദിക്കാൻ കപിൽ സിബൽ : ഓരോ ഹിയറിങ്ങിനും 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സർക്കാർ

റിപ്പബ്ലിക്ക് ടിവി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമി ഫയൽ ചെയ്ത കേസ് വാദിക്കാൻ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലിന് ഓരോ ഹിയറിങ്ങിനും 10 ലക്ഷം ...

‘റിപ്പബ്ലിക്ക് ചാനലിനെതിരെ നിരന്തരം കുപ്രചരണങ്ങൾ നടത്തുന്നു’ : രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനു കത്തെഴുതി അർണബ് ഗോസ്വാമി

ഇന്ത്യൻ പ്രസിഡന്റ്‌ രാംനാഥ് കോവിന്ദിനു കത്തെഴുതി റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വർക്ക് എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. റിപ്പബ്ലിക്ക് ചാനലിനെതിരെ നിരന്തരം ഉന്നത ഉദ്യോഗസ്ഥർ കുപ്രചരണങ്ങൾ നടത്തുന്നുണ്ടെന്നും ...

റിപ്പബ്ലിക് ടിവി നിരോധിക്കണമെന്ന് ഹർജി നൽകി കോൺഗ്രസ് : സുപ്രീംകോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് മുംബൈ ഹൈക്കോടതി

  അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി നിരോധിക്കണമെന്നാശ്യപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ രണ്ടംഗങ്ങൾ സമർപ്പിച്ച ഹർജിക്ക് വിധി പറയാൻ വിസമ്മതിച്ച് മുംബൈ ഹൈക്കോടതി. പാൽഘർ ആൾക്കൂട്ടകൊലയെ സംബന്ധിച്ചുള്ള കാര്യങ്ങൾ ...

അടച്ചിട്ട മുറിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍, പുറത്ത് ഇറങ്ങിയ ഉടന്‍ ചാനല്‍ ലൈവിലൂടെ തിരിച്ചടി : അര്‍ണബിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ഉടമയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അർണബ് ഗോസ്വാമി.എൻ.എം ജോഷി മാർഗ് പോലീസ് ...

”ജയ്ശ്രീറാം വിളിച്ചതിന് യുവാവിനെ തല്ലിക്കൊല്ലുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?”:വാര്‍ത്താസമ്മേളനത്തിനിടെ അപര്‍ണാ സെന്നിനെ കുഴപ്പിച്ച് അര്‍ണബിന്റെ ചോദ്യങ്ങള്‍, ഉത്തരം പറയാനില്ലെന്ന് സെന്‍-വീഡിയൊ വൈറല്‍

ഡല്‍ഹി: ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരിലൊരാളായ സംവിധായക അപര്‍ണ സെന്നിനെ പ്രകോപിതയാക്കി വാര്‍ത്താ സമ്മേളനത്തില്‍ റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടര്‍ അര്‍ണബ് ...

അര്‍ണബ് ഗോസ്വാമിയ്ക്കെതിരായ അപകീര്‍ത്തിക്കേസ് : തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി

റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കെതിരായ അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവന്റെ ഉത്തരവ്. പ്രളയകാലത്ത് ...

അര്‍ണബ് ഗോസ്വാമിയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതി : അര്‍ണബ് നേരിട്ട ഹാജരാകണമെന്ന ഉത്തരവിന് സ്‌റ്റേ

റിപ്പബ്ലിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയ്ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. സുന്ദ പുഷക്കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ശശി തരൂര്‍ നല്‍കിയ മാനനഷ്ടക്കേസില്‍ റിപ്പബ്ലിക് ടിവി ...

സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമെന്ന പോലിസ് റിപ്പോര്‍ട്ട് പുറത്ത്, ഡിഎന്‍എ വെളിപ്പെടുത്തലില്‍ ഞെട്ടി രാജ്യം, അഭിമുഖത്തിന് തയ്യാറുണ്ടോ എന്ന് ശശി തരൂരിനെ വെല്ലുവിളിച്ച് അര്‍ണബിന്റെ കത്ത്

  മുന്‍ കേന്ദ്ര മന്ത്രിയായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റേത് കൊലപാതകമെന്ന രഹസ്യ റിപ്പോര്‍ട്ട് പുറത്ത്. ഇതു സംബന്ധിച്ച വിവരങ്ങളടങ്ങിയ പോലീസിന്റെ റിപ്പോര്‍ട്ട് ഡിഎന്‍എ ന്യൂസ് ...

‘മൊഹമ്മദ് ഷഹാബുദ്ദീന് കലാപം നടത്താന്‍ ലാലുപ്രസാദ് യാദവ് സൗകര്യമൊരുക്കുന്നു’, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍

ഡല്‍ഹി: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ രംഗത്ത്. അധോലോക നേതാവായ മൊഹമ്മദ് ഷഹാബുദ്ദീന് കലാപം നടത്താന്‍ ...

അര്‍ണബിന്റെ റിപ്പബ്ലിക് ടിവി ഒരു ഏഷ്യാനെറ്റ് സംരംഭം: അര്‍ണബ് ഏഷ്യാനെറ്റ് ഗ്രൂപ്പ് എഡിറ്ററാകുമെന്ന അഭ്യൂഹത്തിന് ശക്തി പകര്‍ന്ന് ടീസര്‍

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിന്റെ സംരംഭമാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോ സ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയെന്ന് വ്യക്തമാക്കി ചാനലിന്റെ ടീസര്‍ വീഡിയൊ-ഏഷ്യാനെറ്റ് ന്യൂസ് ...

‘ഭയപ്പെടുത്തേണ്ട, പറ്റുമെങ്കില്‍ അറസ്റ്റ് ചെയ്ത് കാണിക്കൂ’വക്കീല്‍ നോട്ടിസയച്ച ചാനലിന് അര്‍ണബിന്റെ മറുപടി

ഡല്‍ഹി: നേഷന്‍ വാണ്ടസ് ടു നൊ എന്ന വാചകം ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കമെന്നു ടൈംസ് നൗ ചാനലിന്റെ മുന്നറിയിപ്പിന് ചുട്ട മറുപടി നല്‍കി അര്‍ണബ് ഗോ സ്വാമി. ...

അര്‍ണബിന്റെ ‘റിപ്പബ്ലിക് ടിവി ‘കുടുംബത്തിലേക്ക് മറ്റൊരു താരം കൂടി എത്തിയാല്‍, വാര്‍ത്ത ചര്‍ച്ചയാക്കി നവമാധ്യമങ്ങള്‍

അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ കുടുംബത്തില്‍ പ്രമുഖ ദേശീയ വാദി മേജര്‍ ഗൗരവ് ആര്യ അംഗമായാല്‍ എങ്ങനെ ഇരിക്കും. അര്‍ണബ്- മേജര്‍ ആര്യ കൂട്ടുകെട്ട് ചിലരുടെ ഉറക്കം ...

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലിന് റിപ്പബ്ലിക് എന്ന് പേര് നല്‍കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുബ്രഹ്മണ്യന്‍ സ്വാമി

ഡല്‍ഹി: ടൈംസ് നൗ വിട്ട പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി തുടങ്ങുന്ന പുതിയ ചാനലിന് റിപ്പബ്ലിക് എന്ന് പേര് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ബി.ജെ.പി ...

രാജീവ് ചന്ദ്രശേഖറുടെ ഏഷ്യാനെറ്റിന്റെ ന്യൂസെബിള്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്കിന്റെ ഭാഗമാകും

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി തുടങ്ങുന്ന പുതിയ ചാനല്‍ റിപ്പബ്ലികിന്റെ ഭാഗമാകാന്‍ ഒരുങ്ങി ഏഷ്യാനെറ്റിന്റെ ന്യൂസെബിള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലും. റിപ്പബ്ലിക് എന്നുപേരിട്ട പുതിയ ചാനലിലേക്കായി 30 കോടിയില്‍ ...

അര്‍ണബ് ഗോസ്വാമിയുടെ ‘റിപ്പബ്ലിക്’ ചാനലില്‍ രാജീവ് ചന്ദ്രശേഖറിന് 30 കോടിയുടെ നിക്ഷേപം

ഡല്‍ഹി: അര്‍ണബ് ഗോസ്വാമി എഡിറ്ററായി ആരംഭിക്കുന്ന റിപ്പബ്ലിക് എന്ന പുതിയ ചാനലില്‍ രാജീവ് ചന്ദ്രശേഖറിനും നിക്ഷേപം. കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ പുതിയ ...

പുതിയ ചാനലുമായി അര്‍ണബ് ഗോസ്വാമി എത്തുന്നു

ഡല്‍ഹി: മാധ്യമപപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ പുതിയ മാധ്യമ സ്ഥാപനം തുടങ്ങുന്നു. 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനല്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2017 ആദ്യം നടക്കാനിരിക്കുന്ന ...

വികാരനിര്‍ഭരനായി അര്‍ണാബ് ഗോസ്വാമിയുടെ വിടവാങ്ങല്‍ പ്രസംഗം; വീഡിയോ പുറത്ത്

മുംബൈ: ടൈംസ് നൗ ചാനലില്‍ നിന്ന രാജി വെച്ച അര്‍ണാബ് ഗോസ്വാമി ചാനലില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. മൂന്ന് മിനുറ്റ് പത്ത് സെക്കന്റാണ് വീഡിയോയുടെ ...

അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനല്‍; പണം മുടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍

  ടൈംസ് നൗ ന്യൂസ് ചാനലില്‍നിന്ന് രാജിവെച്ച അര്‍ണബ് ഗോസ്വാമിയൊരുക്കുന്ന പുതിയ ചാനലിന് പണമൊരുക്കുന്നത് എംപി രാജീവ് ചന്ദ്രശേഖരറും പിന്തുണക്കുന്നത് റൂപര്‍ട്ട് മര്‍ഡോക്കുമെന്ന് ദി ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist