arretsed

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നെ​ന്ന വ്യാജേന സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ച്ചു; സി.​പി.​എം നേ​താ​വ്​ സി.​എ. നി​ഷാ​ദ് അറസ്റ്റിൽ

കൊ​ച്ചി: പ്രളയ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നെ​ന്ന പേ​രി​ൽ വി​ദേ​ശ​ത്തു​നി​ന്ന് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ച്ച സി.​പി.​എം നേ​താ​വ്​ അ​റ​സ്​​റ്റി​ൽ. തൃ​ക്കാ​ക്ക​ര ഈ​സ്​​റ്റ്​ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ ...

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അറസ്റ്റിൽ: മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അറസ്റ്റിൽ: മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ അറസ്റ്റിൽ. ഐജാസ് അഹ് പായെര്‍, മൊഹ്ദ് അല്‍ത്താഫ് പായെര്‍, അബ് റൗഫ് മാലിക്ക് എന്നിവരാണ് പിടിയിലായത്. ജമ്മു കശ്മീരിലെ ...

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം :അന്വേഷണം ഏറ്റെടുത്ത് സിബിഐ

നെടുങ്കണ്ടം കസ്റ്റഡി മരണം: ഒന്നാം പ്രതി എസ്ഐ സാബു സിബിഐ അറസ്റ്റിൽ

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി എസ്ഐ കെ എ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കസ്റ്റഡി മരണകേസിലെ സിബിഐയുടെ ആദ്യ അറസ്റ്റാണ് ...

എസ്.പിയാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്ന പേരില്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി

പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി: ഷൊർണൂരിൽ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഷൊര്‍ണൂര്‍: കൈക്കൂലി കേസില്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ. വിനോദ് അറസ്റ്റില്‍. ബുധനാഴ്ച രാവിലെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ...

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ചു: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍. കണ്ണൂര്‍ തിലാന്നൂര്‍ സ്വദേശിയായ പി.പി ബാബുവിനെയാണ് ചക്കരക്കല്ല് പൊലീസ് പിടികൂടിയത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ...

കളിയിക്കാവിള എഎസ്ഐ വധം: മുഖ്യ സൂത്രധാരനും അൽ ഉമ്മ തലവനുമായ മെഹബൂബ് പാഷയും മൂന്ന് കൂട്ടാളികളും ബെം​ഗളൂരൂവിൽ അറസ്റ്റിൽ

കളിയിക്കാവിള എഎസ്ഐ വധം: മുഖ്യ സൂത്രധാരനും അൽ ഉമ്മ തലവനുമായ മെഹബൂബ് പാഷയും മൂന്ന് കൂട്ടാളികളും ബെം​ഗളൂരൂവിൽ അറസ്റ്റിൽ

ബെം​ഗളൂരൂ: കളിയിക്കാവിളയിലെ ചെക് പോസ്റ്റിൽ തമിഴ് നാട് എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യസൂത്രധാരനും അൽ ഉമ്മ തലവനുമായ മെഹബൂബ് പാഷ ബെം​ഗളൂരൂവിൽ അറസ്റ്റിലായി. ഇയാളെ ബെം​ഗളൂരൂ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist