ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഒക്ടോബർ അഞ്ചിന് : പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബർ അഞ്ചിന് ഉദ്ഘാടനം ചെയ്യും.കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെയും നീതി ആയോഗിന്റെയും നേതൃത്വത്തിലായിരിക്കും ...