പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തു; പോലീസ് നടപടിയിൽ റിപ്പോർട്ട് തേടി കമ്മീഷണർ
തിരുവനന്തപുരം : കോവിലിൽ കയറി പൂജാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ ആണ് ...