Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തിയുടെ മൗലികാവകാശം ;ഭാരതത്തിലെ ആദ്യ ‘ദയാവധത്തിന്’ അനുമതി നൽകി സുപ്രീംകോടതി;നീണ്ട 13 വർഷത്തെ വേദനയ്ക്ക് അന്ത്യം

by Brave India Desk
Mar 11, 2026, 11:28 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ നീതിന്യായ ചരിത്രത്തിൽ സമാനതകളില്ലാത്ത സുപ്രധാന വിധിയുമായി സുപ്രീം കോടതി. 13 വർഷമായി അബോധാവസ്ഥയിൽ (Persistent Vegetative State) കഴിയുന്ന 32-കാരനായ ഹരീഷ് റാണയുടെ ജീവൻ രക്ഷാ ഉപാധികൾ നീക്കം ചെയ്യാൻ സുപ്രീം കോടതി അനുമതി നൽകി. വ്യക്തിയുടെ അന്തസ്സോടെ മരിക്കാനുള്ള അവകാശത്തെ മുൻനിർത്തിയാണ് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ ചരിത്രപരമായ ഉത്തരവ്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തിൽ നിഷ്ക്രിയ ദയാവധത്തിന് (Passive Euthanasia) കോടതി അനുമതി നൽകുന്നത്. മരണം രോഗിയുടെ താൽപ്പര്യമാണോ എന്നതല്ല, മറിച്ച് ചികിത്സ തുടരുന്നത് രോഗിക്ക് ഗുണകരമാണോ എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ പരിഗണിക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.

പഠനത്തിൽ മിടുക്കനായിരുന്ന ഹരീഷ് റാണയെ, 13 വർഷം മുൻപ് വീഴ്ചയെത്തുടർന്നുണ്ടായ ഗുരുതരമായ മസ്തിഷ്ക ക്ഷതമാണ് ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്. 13 വർഷമായി യാതൊരു പുരോഗതിയുമില്ലാതെ കിടപ്പിലായ മകന്റെ വേദന കണ്ട് സഹിക്കാനാവാതെയാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. കൃത്രിമമായി നൽകുന്ന പോഷകാഹാരവും മരുന്നുകളും ഒരു തരത്തിലുള്ള വൈദ്യചികിത്സ തന്നെയാണെന്ന് കോടതി വ്യക്തമാക്കി. രോഗിക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ നേരിയ സാധ്യത പോലുമില്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ടുകൾ വ്യക്തമാക്കിയ സാഹചര്യത്തിൽ, ഇത്തരം ചികിത്സകൾ പിൻവലിക്കാമെന്ന് കോടതി ഉത്തരവിട്ടു.

Stories you may like

ബസ്സുകളോളം നീളം, ഒരു ടൺ ഭാരം,കച്ചിലെ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയത് 50 അടി നീളമുള്ള അതികായനെ; ‘വാസുകി ഇൻഡിക്കസ്’വെറുമൊരു പാമ്പല്ല

14 മില്യൺ ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെനൽകി യുഎസ്; ക്ഷേത്രങ്ങളിൽനിന്നും കവർന്ന വിഗ്രഹങ്ങൾ ഉൾപ്പെടെ 657 അമൂല്യവസ്തുക്കൾ

Tags: passive euthanasiaHarish Rana case
ShareTweetSendShare

Latest stories from this section

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

Latest News

ബസ്സുകളോളം നീളം, ഒരു ടൺ ഭാരം,കച്ചിലെ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയത് 50 അടി നീളമുള്ള അതികായനെ; ‘വാസുകി ഇൻഡിക്കസ്’വെറുമൊരു പാമ്പല്ല

ബസ്സുകളോളം നീളം, ഒരു ടൺ ഭാരം,കച്ചിലെ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയത് 50 അടി നീളമുള്ള അതികായനെ; ‘വാസുകി ഇൻഡിക്കസ്’വെറുമൊരു പാമ്പല്ല

ബുംറ ഇപ്പോൾ വെറുമൊരു സാധാരണ ബൗളർ; പന്തുകളിൽ മൂർച്ചയില്ല, പുതിയ പന്തിൽ സ്ലോവർ ബോളുകൾ എറിഞ്ഞത് വിഡ്ഢിത്തമെന്ന് കെ. ശ്രീകാന്ത്

ബുംറ ഇപ്പോൾ വെറുമൊരു സാധാരണ ബൗളർ; പന്തുകളിൽ മൂർച്ചയില്ല, പുതിയ പന്തിൽ സ്ലോവർ ബോളുകൾ എറിഞ്ഞത് വിഡ്ഢിത്തമെന്ന് കെ. ശ്രീകാന്ത്

14 മില്യൺ ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെനൽകി യുഎസ്; ക്ഷേത്രങ്ങളിൽനിന്നും കവർന്ന വിഗ്രഹങ്ങൾ ഉൾപ്പെടെ 657 അമൂല്യവസ്തുക്കൾ

14 മില്യൺ ഡോളർ വിലമതിക്കുന്ന പുരാവസ്തുക്കൾ ഇന്ത്യക്ക് തിരികെനൽകി യുഎസ്; ക്ഷേത്രങ്ങളിൽനിന്നും കവർന്ന വിഗ്രഹങ്ങൾ ഉൾപ്പെടെ 657 അമൂല്യവസ്തുക്കൾ

മൂന്ന് തവണ വിട്ടു, ഒരു തവണ അപ്പീൽ പോലും ചെയ്തില്ല; ട്രാവിസ് ഹെഡിനെ മുംബൈ പൂജിക്കാൻ ഇറങ്ങിയതാണോ എന്ന് ശ്രീകാന്ത്

മൂന്ന് തവണ വിട്ടു, ഒരു തവണ അപ്പീൽ പോലും ചെയ്തില്ല; ട്രാവിസ് ഹെഡിനെ മുംബൈ പൂജിക്കാൻ ഇറങ്ങിയതാണോ എന്ന് ശ്രീകാന്ത്

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

മുസ്ലിം ലീഗിന്റെ പിന്തുണ വി.ഡി. സതീശന് ; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

ബുംറയുടെ മാന്ത്രികത തിരിച്ചുവരും; ഞങ്ങൾ തോൽവി സമ്മതിച്ചിട്ടില്ല, മുംബൈ ക്യാമ്പിലെ പോരാട്ടവീര്യം വെളിപ്പെടുത്തി പൊള്ളാർഡ്

ബുംറയുടെ മാന്ത്രികത തിരിച്ചുവരും; ഞങ്ങൾ തോൽവി സമ്മതിച്ചിട്ടില്ല, മുംബൈ ക്യാമ്പിലെ പോരാട്ടവീര്യം വെളിപ്പെടുത്തി പൊള്ളാർഡ്

‘ഇറാന് ഇപ്പോൾ ഒരു പന്നിയെപ്പോലെ ശ്വാസം മുട്ടുകയാണ്’ ; ആണവ വിഷയത്തിൽ ഒരു കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്ന് ട്രംപ്

‘ഇറാന് ഇപ്പോൾ ഒരു പന്നിയെപ്പോലെ ശ്വാസം മുട്ടുകയാണ്’ ; ആണവ വിഷയത്തിൽ ഒരു കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്ന് ട്രംപ്

ആ റിവ്യൂ എടുത്തിരുന്നെങ്കിൽ കഥ മാറുമായിരുന്നു; ട്രാവിസ് ഹെഡിനെ പുറത്താക്കാൻ മറന്ന മുംബൈ; തോൽവിക്ക് കാരണം ആ ഒരു ‘ഡിആർഎസ്’ അബദ്ധം

ആ റിവ്യൂ എടുത്തിരുന്നെങ്കിൽ കഥ മാറുമായിരുന്നു; ട്രാവിസ് ഹെഡിനെ പുറത്താക്കാൻ മറന്ന മുംബൈ; തോൽവിക്ക് കാരണം ആ ഒരു ‘ഡിആർഎസ്’ അബദ്ധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies