അടല്‍ ടണലിന് പിന്നാലെ വീണ്ടും ലോകത്തിനു ആശ്ചര്യമായി ഇന്ത്യ, ഏറ്റവും ഉയരത്തിലുളള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കം
തവാംഗ് : ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കപാതയുടെ നിര്‍മ്മാണത്തിന് തുടക്കായി. അരുണാചല്‍ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിനടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ ...