താലിബാൻ വിട്ടയച്ചു, തോക്കുധാരികളുടെ മുന്നിൽ ഹൃദയം നിശ്ചലമായി; മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങൾ ഏറ്റവും വലിയ പേടിസ്വപ്നമായിരുന്നുവെന്ന് വ്‌ലോഗർ അരുണിമ
അഫ്ഗാനിസ്ഥാനിലൂടെയുള്ള യാത്രാമധ്യേ തോക്കുധാരികളായ അപരിചിതരുടെ കസ്റ്റഡിയിലായെന്ന അവകാശവാദവുമായി രംഗത്തെത്തിയ ഇന്ത്യൻ യാത്രാ വ്‌ലോഗർ അരുണിമ ഒടുവിൽ സുരക്ഷിതയായി മോചിതയായി. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനും ഭീതിക്കും ഒടുവിലാണ് അരുണിമയുടെ ...








