ദുബായിൽ നിന്നെത്തിയത് പോലും സ്വന്തം ചിലവില്‍; ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല; പ്രതികരണവുമായി ആശ ശരത്ത്
തിരുവനന്തപുരം: കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടി കുട്ടികളെ നൃത്തം പഠിപ്പിക്കുന്നതിന് ഒരു നടി അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ചുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ...