ആം ആദ്മിക്ക് തിരിച്ചടി: പ്രമുഖ നേതാവ് അഷുതോഷ് രാജിവെച്ചു
ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പാര്‍ട്ടിയുടെ പ്രമുഖ നേതാവ് അഷുതോഷ് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് താന്‍ രാജിവെക്കുന്നതെന്ന് അഷുതോഷ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. "എല്ലാ യാത്രകള്‍ക്കും ഒരു ...