മലയാള സിനിമയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാനയതിൽ അഭിമാനം; ബേസിലിന് ഏഷ്യന്‍ അക്കാദമി അവാര്‍ഡ്
സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ഏറ്റിവാങ്ങി യുവ സംവിധായകൻ ബേസില്‍ ജോസഫ് . മിന്നല്‍ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ...