വന്ദേഭാരതിന്റെ കരുത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ ആദ്യ ട്രെയിൻ ഫ്‌ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ദിസ്പൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഗുവാഹത്തിയിൽ നിന്നും പശ്ചിമബംഗാളിലെ ന്യൂ ജൽപായ്ഗുരിയിലേക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക. ...