ചെയറിൽ കെട്ടിയിട്ട് മർദ്ദിച്ചു; പൊള്ളിയ ഭാഗത്ത് മുളക് പൊടി വിതറി; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി നേരിട്ടത് ക്രൂര പീഡനം; എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: വെള്ളായണി കാർഷിക കോളേജിന്റെ ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ഇരയായ ആന്ധ്രാ സ്വദേശിനി മുറിയിൽ നേരിട്ടിരുന്നത് ക്രൂരപീഡനം ആണെന്നാണ് ...