‘ക്യാപ്‌ച’ കണ്ട് മടുത്തു; വിദ്യാർത്ഥികളുടെ പരാതിയിൽ വേദിയിൽ വെച്ച് തന്നെ ഉദ്യോഗസ്ഥരെ വിളിച്ച് മന്ത്രി, പുതിയ ഐആർസിടിസി വെബ്‌സൈറ്റ് ജൂലൈ 15നകം!
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾക്കും 'ക്യാപ്‌ച' (CAPTCHA) വെരിഫിക്കേഷൻ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ശാശ്വത പരിഹാരമാകുന്നു. കോടിക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഐആർസിടിസി (IRCTC) ...









