‘എല്ലാമെല്ലാം അയ്യപ്പൻ‘; ഇരുമുടിയേന്തി ശബരിമലയിൽ ദർശനം നടത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് അശ്വത്ഥ് നാരായൺ
ശബരിമല: ‘; ഇരുമുടിയേന്തി ശബരിമലയിൽ ദർശനം നടത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിജെപി നേതാവ് അശ്വത്ഥ് നാരായൺ. കഴിഞ്ഞ ദിവസം വൈകുന്നേരം 5.50 ഓടെയാണ് അദ്ദേഹം പമ്പയിൽ ...