“ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഉണ്ടാകുന്നത് രാജ്യസ്നേഹികള്‍. വര്‍ഗീയവാദികളല്ല”: അശ്വതി ജ്വാല
ഹിന്ദുക്കള്‍ ഉണര്‍ന്നാല്‍ ഉണ്ടാകുന്നത് വര്‍ഗീയവാദികളല്ല മറിച്ച് രാജ്യസ്നേഹികളാണെന്ന് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. എല്ലാ ജീവജാലങ്ങള്‍ക്കും നന്മ ആഗ്രഹിക്കുന്ന ധര്‍മ്മമാണ് ഹിന്ദു മതമെന്നും കുട്ടികള്‍ക്ക് രാജ്യത്തിന്റെ സംസ്കാരം ...