‘ബലാത്സംഗത്തെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കരുത്’- ഉപരാഷ്ട്രപതി
ബലാത്സംഗത്തെ രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അസമില്‍ വെച്ച് പറഞ്ഞു. മാനസികാവസ്ഥയാണ് മാറേണ്ടതെന്നും കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അസം സര്‍ക്കാരിന്റെ അടല്‍ ...