ജീവിക്കാൻ അനുവദിക്കൂ, ഇതിലേക്ക് ആരുടെയും പേര് വലിച്ചിഴക്കരുത്; വിവാഹമോചനം സംബന്ധിച്ച് പ്രതികരിച്ച് ജയം രവി
ചെന്നൈ: ഭാര്യ ആരതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് തമിഴ് നടൻ ജയം രവി. വിവാഹമോചനം സംബന്ധിച്ച വിഷയത്തില്‍ കെനിഷയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് ജയം രവി പറഞ്ഞു. ...