ആത്മ നിർഭർ ഭാരതം; ആയുധ കയറ്റുമതിയിൽ 10 വർഷം കൊണ്ട് 31 മടങ്ങ് വർദ്ധനവ് വരുത്തി രാജ്യം
ന്യൂഡൽഹി: സ്വയം പര്യാപ്ത ഭാരതത്തിലൂടെ ആയുധ കയറ്റുമതിയിൽ വൻ കുതിപ്പുമായി ഭാരതം. ആയുധക്കയറ്റുമതിയില്‍ 2013-2014നെക്കാള്‍ 31 മടങ്ങു വര്‍ധനയാണ് ഇപ്പോഴുള്ളത്. ആയുധ ഇറക്കുമതി രാജ്യം എന്ന നിലയിൽ ...