ഇന്ന് ചുട്ടുപൊള്ളുന്ന മരുഭൂമി, അന്ന് സമുദ്രത്തില്‍ മുങ്ങിയ രാജ്യമോ, നിഗൂഢത ഒളിപ്പിച്ച് ആഫ്രിക്കയിലെ ‘സഹാറയുടെ കണ്ണ്’
അറ്റ്‌ലാന്റിസ് എന്നും ചര്‍ച്ചകള്‍ക്കിടയാക്കിയിട്ടുള്ള ഒരു ദുരൂഹ നഗരമാണ്. മറ്റുള്ള നഗരങ്ങളില്‍ പലതിനും അവശേഷിപ്പുകള്‍ ഉള്ളപ്പോള്‍ ഇതിന് മാത്രം തെളിവുകളൊന്നും ലഭിച്ചിരുന്നില്ല അതുകൊണ്ട് തന്നെ വിഖ്യാത ...