കക്കാടംപൊയിലിൽ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ സിപിഎം ആക്രമണം; ആക്രമണം നടത്തിയത് ലോക്കല്‍ സെക്രട്ടറി ജലീലിന്റെ നേതൃത്വത്തിൽ, പിന്നിൽ പി വി അൻവറെന്ന് കാരശ്ശേരി
കോഴിക്കോട്: കക്കാടമ്പൊയിലിലെ പി വി അൻവറിന്റെ അനധികൃത തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്കെതിരെ ഗുണ്ടാ ആക്രമണം. തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകരായ എം എൻ കാരശ്ശേരി, സി.ആര്‍. ...