പഞ്ചാബിലെ എഞ്ചിനീയറിങ് കോളേജിൽ ഇന്ത്യ-പാക് മത്സരത്തിന് ശേഷം കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം
ചണ്ഡിഗഢ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്താനോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിങ് കോളേജിലെ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം നടന്നതായി ...