രക്ഷപെടാന്‍ കാറില്‍ പോയവരെ ചുറ്റും നിന്ന് വെടിവെച്ചു; വീടുകള്‍ തിരഞ്ഞ് പിടിച്ചു കുടുംബമടക്കം ഇല്ലാതാക്കി; സ്ത്രീകളെ ഉപദ്രവിച്ച് കൊന്ന് തള്ളി; കുട്ടികളെയടക്കം ജീവനോടെ കത്തിച്ച് ചാമ്പലാക്കി; ഇസ്രയേലില്‍ നിന്ന് പുറത്ത് വരുന്നത് ഹമാസിന്റെ മനസ്സാക്ഷിയെ മരവപ്പിക്കുന്ന ക്രൂരതകളുടെ ദൃശ്യങ്ങള്‍
ടെല്‍ അവീവ് : കണ്ണില്ലാത്ത ക്രൂരത. അതാണ് ഹമാസ് തീവ്രവാദികള്‍ ഇസ്രയേലില്‍ ബാക്കി വച്ച ദൃശ്യങ്ങള്‍ പറയുന്നത്. അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ ജനത അനുഭവിച്ചത് ...