പാര്‍ലമെന്റില്‍ പതിവായി ഹാജരാകാതിരിക്കുന്ന എംപിമാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ഡല്‍ഹി: പാര്‍ലമെന്റില്‍ പതിവായി ഹാജരാകാതിരിക്കുന്ന എംപിമാര്‍ക്കെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മോദി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് ...