ഇക്കുറിയും വീട്ടിൽ തന്നെ; കുടുംബത്തോടൊപ്പം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: പതിവുതെറ്റാതെ കുടുംബത്തോടൊപ്പം ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കും അമ്മയ്ക്കുമൊപ്പമാണ് താരം പൊങ്കാല അർപ്പിച്ചത്. എല്ലാ പൊങ്കാല ദിനത്തിലും വീട്ടിലുണ്ടാകാറുണ്ടെന്ന് സുരേഷ് ഗോപി ...