പ്രൈം മിനിസ്റ്റർ മോദി ഈസ് ദ ബോസ് ; പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; നിലയ്ക്കാത്ത കരഘോഷങ്ങളോടെ സ്വീകരിച്ച് ഇന്ത്യൻ സമൂഹം
സിഡ്‌നി : ലക്ഷക്കണക്കിനു വരുന്ന ഇന്ത്യൻ സമൂഹം ഓസ്‌ട്രേലിയയുടെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. പരിപാടിയിൽ പങ്കെുക്കാനെത്തിയ ജനസാഗരത്തെ ചൂണ്ടിക്കാട്ടി മോദിയുടെ ...