ബാസ്‌ബോളോ ബാസ്‌ബോൾ ഒകെ തീർന്നു, ഇംഗ്ലണ്ടിനെ കൊന്ന് കൊലവിളിച്ച് ട്രാവിസ് ഹെഡ് വെടിക്കെട്ട്; ഇന്ത്യൻ പിച്ചിനെ കുറ്റപ്പെടുത്തിയവർ മാളത്തിൽ
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ ചാരമാക്കി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുന്നതിന് മുമ്പുതന്നെ ചടങ്ങ് അവസാനിപ്പിച്ച് 8 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഓസ്ട്രേലിയ ...








