ഒരു കാലത്തെ കൊമ്പന്മാരുടെ ഒരു അവസ്ഥയെ, സ്റ്റാർക്കിനും ബോളണ്ടിനും മുന്നിൽ ഉത്തരമില്ലാതെ വെസ്റ്റ് ഇൻഡീസ്; നേടിയത് നാണക്കേടിന്റെ റെക്കോഡ്
"ഒരു കാലത്ത് എങ്ങനെ പോയിരുന്ന ടീമായിരുന്നു ഇപ്പോഴത്തെ അവസ്ഥ അതിദയനീയം" വെസ്റ്റ് ഇൻഡീസ് ടീമിന്റെ സമീപകാല പ്രകടനങ്ങൾ കാണുന്ന ആരും ഈ വാചകങ്ങൾ പറഞ്ഞ് പോകും. ഇന്ന് ...