ഓസ്ട്രിയയുടെ ചരിത്രത്തിലെ ‘സുപ്രധാനമായ നാഴികക്കല്ല്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെ പുകഴ്ത്തി ഓസ്ട്രിയൻ ചാൻസിലർ
വിയന്ന: തൻ്റെ രാജ്യത്തിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന കന്നി സന്ദർശനത്തെ "ഒരു സുപ്രധാന നാഴികക്കല്ല്" എന്ന് വിശേഷിപ്പിച്ച് ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ. നിരവധി ഭൗമരാഷ്ട്രീയ ...








