സ്വകാര്യ സര്‍വകലാശാലക്ക് 30 ഏക്കര്‍വരെ നിര്‍ബന്ധം; റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിച്ചേക്കും
തിരുവനന്തപുരം: സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ഗ്രാമീണമേഖലയില്‍ കുറഞ്ഞത് 30 ഏക്കര്‍ സ്ഥലവും നഗരങ്ങളില്‍ 20 ഏക്കര്‍ സ്ഥലവും വേണമെന്ന നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അംഗീകരിച്ചു. സ്വകാര്യ ...