യുഡിഎഫ് ആകാശത്തും അഴിമതിക്ക് തുടക്കം കുറിച്ചെന്ന ആരോപണവുമായി വിഎസ്
ഭൂമിക്ക് പുറമേ ആകാശത്തും യുഡിഎഫ് അഴിമത്ക്ക് തുടക്കം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യൂതാനന്ദന്‍ ആരോപിച്ചു. അവാഥ് എയറോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന് സംസ്ഥാനത്ത് വിമാന സര്‍വ്വീസ് നടത്താന്‍ ...