ഭൂമിക്ക് പുറമേ ആകാശത്തും യുഡിഎഫ് അഴിമത്ക്ക് തുടക്കം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യൂതാനന്ദന്‍ ആരോപിച്ചു. അവാഥ് എയറോസ്റ്റാറ്റ് എന്ന സ്ഥാപനത്തിന് സംസ്ഥാനത്ത് വിമാന സര്‍വ്വീസ് നടത്താന്‍ യുഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട സഹായം ചെയ്തുവെന്നാണ് വിഎസിന്റെ ആരോപണം.
ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇളവുകള്‍ നല്‍കിയതിലൂടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് വിശദീകരണം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Discussion about this post