നേപ്പാളിൽ കനത്ത മഞ്ഞിടിച്ചിൽ : അന്നപൂർണ്ണ മേഖലയിൽ അഞ്ചു പേരെ കാണാതായി
നേപ്പാളിലെ പതിനൊന്നാം നഗരസഭാ പരിധിയിലെ ഹിംകുവിൽ, അന്നപൂർണ പർവ്വതാരോഹണ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലിൽ അഞ്ചു പേരെ കാണാതായി.നാല് കൊറിയക്കാരും ഒരു ചൈനീസ് സ്വദേശിയുമുൾപ്പെടെ അഞ്ചുപേരടങ്ങുന്ന വിനോദയാത്രാസംഘത്തെയാണ് കാണാതായത്.വെള്ളിയാഴ്ച വൈകീട്ടുണ്ടായ ...