കോടാലി കൈയ്യിലുണ്ടെങ്കിൽ പണിയാർക്ക്; പ്രത്യേകതകളറിയാം
നൂറ്റാണ്ടുകൾക്ക് മുൻപേ, ലോകം ഇന്ന് കാണുന്നത്ര പുരോഗമിച്ചിട്ടിലാത്ത കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന ഒരു ആയുധമാണ് കോടാലി. മരവും പാറക്കല്ലുകളുമായിരുന്നല്ലോ അന്ന് മനുഷ്യൻ വീട്ടുപകരണങ്ങൾ നിർമ്മിക്കാനായി ഉപയോഗിച്ചിരുന്നത്. മരങ്ങൾ ...








