ആ രംഗത്തിന്റെ ആവശ്യമുണ്ടോ എന്ന് നിരന്തരമായി ചോദിച്ചു, നിർബന്ധിച്ചപ്പോൾ മണിക്ക് കിട്ടിയത് കരിയർ ബെസ്റ്റ് സീനുകളിൽ ഒന്ന്: ലാൽ ജോസ്
2012-ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അയാളും ഞാനും തമ്മിൽ' മലയാള സിനിമയിലെ ഏറ്റവും മികച്ച മെഡിക്കൽ ഡ്രാമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ മനോഹരമായ തിരക്കഥയും ...








