16കാരൻ സ്കൂട്ടർ ഓടിച്ച സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്തു; ലൈസൻസ് 25 വയസ്സിന് ശേഷം മാത്രം
തിരുവനന്തപുരം: അയിരൂർ പാളയംകുന്നിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തുകുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. അതെ സമയം പ്രായപൂർത്തിയാകാത്ത വണ്ടി ഓടിച്ചതിന് 25 വയസിന് ...