അയ്‌ലാന്റെ മരണ ചിത്രം വരും കാല അഭയാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പാക്കി ഐസിസ്
വാഷിംഗ്ടണ്‍ : തുര്‍ക്കി തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്ന് വയസുകാരനായ സിറിയന്‍ ബാലന്‍ അയ്‌ലാന്‍ കുര്‍ദിയുടെ ചിത്രം വരും കാല അഭയാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. ...