ദീപാവലിക്ക് അയോധ്യയിൽ വിളക്കുകൾ കത്തിച്ച് അനാവശ്യമായി പണം ചെലവാക്കുന്നു ; ഉത്തർപ്രദേശ് സർക്കാരിനെതിരെ അഖിലേഷ് യാദവ്
ലഖ്‌നൗ : ദീപാവലിയോട് അനുബന്ധിച്ച് അയോധ്യയിൽ നടത്തുന്ന ദീപോത്സവത്തിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സർക്കാർ എല്ലാ വർഷവും അയോധ്യയിൽ ദീപങ്ങൾക്കായി ഇത്രയധികം ...