“വിഷയം രാഷ്ട്രീയവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല”: തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ രാമക്ഷേത്ര നിര്‍മ്മാണ സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് വി.എച്ച്.പി
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരം ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവെക്കാന്‍ തീരമാനിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച.പി). വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഈ തീരുമാനമെന്ന് ...