ആയുഷ്മാൻ ഭാരത് യോജന; ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും മുതിർന്ന പൗരന്മാരോട് മാപ്പ് പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിലെയും പശ്ചിമ ബംഗാളിലെയും 70 വയസ്സിന് മുകളിലുള്ള എല്ലാ വയോജനങ്ങളോടും ചൊവ്വാഴ്ച ക്ഷമാപണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആയുഷ്മാൻ ഭാരത് യോജനയിൽ പങ്കെടുക്കേണ്ടതില്ലെന്ന സംസ്ഥാന ...