അയ്യപ്പഭക്ത സംഗമംത്തിന് തുടക്കം: ജനലക്ഷങ്ങള്‍ അണിനിരന്ന നാമജപഘോഷയാത്ര പുത്തരിക്കണ്ടം മൈതാനത്തേക്ക്
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചുകൊണ്ട് തിരുവനന്തപുരത്ത് ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ ഭക്ത സംഗമം ആരംഭിച്ചു. രണ്ട് ലക്ഷം അയ്യപ്പ ഭക്തരാണ് പരിപാടിയില്‍ ...