സിപിഎം കല്ലേറില്‍ പരിക്കേറ്റ അയ്യപ്പ ഭക്തന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടത്തിന് മുമ്പേ മുഖ്യമന്ത്രി: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമമെന്ന് ആരോപണം
പന്തളത്ത് സി.പി.എം നടത്തിയ കല്ലേറില്‍ കൊല്ലപ്പെട്ട അയ്യപ്പഭക്തനായ ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ...